Polytechnic spot admission 2022-23.

സർക്കാർ/ എയ്ഡഡ് / CAPE / സ്വാശ്രയ പോളിടെക്‌നിക്‌ കോളേജുകളിലേക്ക് പ്രവേശനത്തിനുള്ള സ്പോട് അഡ്മിഷൻ രജിസ്‌ട്രേഷൻ 03/10/2022 മുതൽ 07/10/2022 വരെ ഓൺലൈൻ ആയി ചെയ്യാവുന്നതാണ്. 10/10/2022 മുതൽ 14/10/2022 വരെ ജില്ലയിലെ നോഡൽ പോളിടെക്‌നിക്കിൽ വച്ചായിരിക്കും സ്പോട് അഡ്മിഷൻ നടക്കുക. റാങ്ക്ലിസ്റ്റിൽ പേരുള്ള അപേക്ഷകർക്ക് വെബ്സൈറ്റിലെ SPOT ADMISSION REGISTRATION എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്.